അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു.

കൊടുങ്ങൂർ:  കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഗോപുരത്തിനോട് ചേർന്നുള്ള അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. പുളിക്കൽകവല നെടുമാവ് കണ്ണന്താനംവീട്ടിൽ ലിഞ്ചി-സുമി ദമ്പതികളുടെ മകൻ ലിറാൻ ലിഞ്ചോ ജോൺ

Read more

കാഞ്ഞിരപ്പള്ളിയിൽ വെയ്റ്റിംഗ് ഷെഡ്ഢിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ടോമിനിക്സ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം കുന്നപ്പള്ളിയിൽ അബ്ദുൽ നാസറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read more

എരുമേലി ചക്കാലക്കൽ ഫാത്തിമ കരീം നിര്യാതയായി

എരുമേലി : എരുമേലി ചക്കാലയ്ക്കൽ സി എ എം കരീ( എരുമേലി ജമാ അത്ത് സെക്രട്ടറി, മുൻ മാധ്യമം സീനിയർ ന്യൂസ് എഡിറ്റർ )മിന്റെ്റെയും കെ എം

Read more

കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

കാഞ്ഞിരപ്പള്ളി സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി പുതിയിടത്ത് ജിജിയുടെ മകൻ ആശിഷ് ജിജി (28)യാണ് ബാംഗ്ലൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. ആശിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ

Read more

ഒരേ ദിവസം മാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ട്വീ ട്ടമ്മ

ഗൃഹനാഥനും ഭാര്യാമാതാവും ഒരേദിവസം മരിച്ചു എലിക്കുളം: ഗൃഹനാഥനും ഭാര്യയുടെ അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. എലിക്കുളം വെളിച്ചിയാനിയിൽ ജോയി(വി.സി.ദേവസ്യ-61), ഭാര്യാമാതാവ് വഞ്ചിമല ചാത്തമലയിൽ അന്നമ്മ(86) എന്നിവരാണ് ഞായറാഴ്ച

Read more

മുണ്ടക്കയത്തെ വ്യാപാരി കണ്ണൻ മാധവ നിര്യാതനായി

മുണ്ടക്കയത്തെ വ്യാപാരി കണ്ണൻ മാധവ നിര്യാതനായി മുണ്ടക്കയം: നഗരത്തിലെ വ്യാപാരി കണ്ണൻ മാധവ(അനീഷ് ശശിധരൻ)നിര്യാതനയി . പൊതുരംഗത്തും വ്യാപര സംഘടനയിലും സജീവ സാന്നിദ്ധ്യമായിരുന്നു കണ്ണൻ. നഗരത്തിലെ ആദ്യ

Read more

കൂട്ടിക്കൽ കടവ് കരയിൽ ഹാജി കെഎസ് ഇബ്രാഹിം നിര്യാതനായി

കൂട്ടിക്കൽ കടവുകരയിൽ അഡ്വ. ഹാജി കെ.എസ്. ഇബ്രാഹിം MCOM LLB (94 വയസ്സ്) നിര്യാതനായി. കബറടക്കം 28/03/2023 ചൊവ്വ 1 മണിക്ക് കൂട്ടിക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ

Read more

ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ്(75) അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ്(75) അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാളെ രാവിലെ പതിനൊന്ന് മണിക്ക് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക്

Read more

യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: മുണ്ടക്കയത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം വച്ച് യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പാർത്ഥസാരഥി അമ്പലം ഭാഗത്ത്

Read more

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു

തൊടുപുഴ∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് മുൻ

Read more

You cannot copy content of this page