മുണ്ടക്കയത്തെ വ്യാപാരി കണ്ണൻ മാധവ നിര്യാതനായി

മുണ്ടക്കയത്തെ വ്യാപാരി കണ്ണൻ മാധവ നിര്യാതനായി

മുണ്ടക്കയം: നഗരത്തിലെ വ്യാപാരി കണ്ണൻ മാധവ(അനീഷ് ശശിധരൻ)നിര്യാതനയി . പൊതുരംഗത്തും വ്യാപര സംഘടനയിലും സജീവ സാന്നിദ്ധ്യമായിരുന്നു കണ്ണൻ. നഗരത്തിലെ ആദ്യ കാല വ്യാപാരി മാധവ ശശിധരന്റെ മകനാണ്. ഭാര്യ കോട്ടയം മലരിക്കൽ അടിവാക്കൽ കുടുംബാംഗം റിൻസി, മക്കൾ : ബിഥുൻ, കാർത്തികേയൻ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page