പൊൻകുന്നം – പാലാ റോഡിൽ നിയന്ത്രണം വിട്ട മിനി ലോറിയിടിച്ചു പച്ചക്കറി വ്യാപാരി മരിച്ചു

പൊൻകുന്നം – പാലാ റോഡിൽ നിയന്ത്രണം വിട്ട മിനി ലോറിയിടിച്ചു പച്ചക്കറി വ്യാപാരി മരിച്ചു. ഒരു സ്കൂട്ടർ യാത്രികനും, ഒരു ബൈക്ക് യാത്രികനും പരുക്കേറ്റു. പൊൻകുന്നം ടൗണിൽ

Read more

മുണ്ടക്കയത്ത് സ്‌കൂട്ടര്‍ അപകടത്തില്‍ വീട്ടമ്മ മരിച്ചു

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട്ടിൽ സ്കൂട്ടർ മറിഞ്ഞ് ഒരാൾ മരിച്ചു.വണ്ടൻപതാൽ തുണ്ടിത്തറ അശ്വതി സന്തോഷാണ് മരണപെട്ടത് .ഇന്ന് വൈകുന്നേരം 5 .30 ന്

Read more

ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ്

പള്ളിക്കത്തോട്: ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അമ്പഴംകുന്ന് ഭാഗത്ത് വരിക്കാശ്ശേരി വീട്ടിൽ

Read more

നവകേരള സദസ്സിന് വേദിയായ കോട്ടയം പൊൻകുന്നത്തെ സ്കൂളിൽ കെട്ടിടം ഇടിച്ചുനിരത്തിയതായി ആരോപണം

നവകേരള സദസ്സിന് വേദിയായ കോട്ടയം പൊൻകുന്നത്തെ സ്കൂളിൽ കെട്ടിടം ഇടിച്ചുനിരത്തിയതായി ആരോപണം നവകേരള സദസിന് വേദിയൊരുങ്ങുന്ന കോട്ടയം പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഴയ കെട്ടിടം

Read more

സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം: രണ്ടുപേർ അറസ്റ്റിൽ

സോളാർ ലൈറ്റിന്റെ ബാറ്ററി മോഷണം: രണ്ടുപേർ അറസ്റ്റിൽ പൊ​ൻ​കു​ന്നം: സോ​ളാ​ർ ലൈ​റ്റി​ന്‍റെ ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ചി​റ​ക്ക​ട​വ് കോ​യി​പ്പ​ള്ളി കോ​ള​നി ഭാ​ഗ​ത്ത് കോ​യി​പ്പ​ള്ളി​ൽ വീ​ട്ടി​ൽ

Read more

പൊൻകുന്നം കൊപ്രാക്കുളത്ത് വാഹനാപകടം, 3 യുവാക്കൾ മരിച്ചു.

പൊൻകുന്നം കൊപ്രാക്കുളത്ത് വാഹനാപകടം, 3 യുവാക്കൾ മരിച്ചു. രാത്രി 10 മണിയോടടുത്താണ് സംഭവമുണ്ടായത്. മഹീന്ദ്ര ഥാർ ജീപ്പും ഓട്ടോ റിക്ഷായും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരായിരുന്നു ഓട്ടോറിക്ഷയിൽ

Read more

മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

പൊൻകുന്നം,: മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ 46 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് ചെന്നാക്കുന്ന് ഭാഗത്ത് ഈറ്റത്തോട് വീട്ടിൽ മനോജ് ജോസഫ് (46) എന്നയാളെയാണ് പൊൻകുന്നം

Read more

ഒരേ ദിവസം മാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ട്വീ ട്ടമ്മ

ഗൃഹനാഥനും ഭാര്യാമാതാവും ഒരേദിവസം മരിച്ചു എലിക്കുളം: ഗൃഹനാഥനും ഭാര്യയുടെ അമ്മയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. എലിക്കുളം വെളിച്ചിയാനിയിൽ ജോയി(വി.സി.ദേവസ്യ-61), ഭാര്യാമാതാവ് വഞ്ചിമല ചാത്തമലയിൽ അന്നമ്മ(86) എന്നിവരാണ് ഞായറാഴ്ച

Read more

സ്വാതന്ത്ര്യ ദിനത്തില്‍ ജനറല്‍ ആശുപത്രി ശുചീകരിച്ച് ചിറക്കടവിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനത്തില്‍ ജനറല്‍ ആശുപത്രി ശുചീകരിച്ച് ചിറക്കടവിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ പുതിയ പുതിയ കെട്ടിടംചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ

Read more

ചുമട്ട് തൊഴിലാളിയായ 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മണിമല: ചുമട്ട് തൊഴിലാളിയായ 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗൺ ഭാഗത്ത് നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ.റഫീഖ് (25) എന്നയാളെയാണ്

Read more

You cannot copy content of this page