ഈരാറ്റുപേട്ട:തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ഈരാറ്റുപേട്ട:തിടനാട് വെട്ടിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.വെട്ടികുളം സ്വദേശിയായ സിറിൽ (35 ) ആണ് മരിച്ചത്.രാത്രിയിൽ ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് കരുതുന്നത്. വൈകിയാണ് അപകടം പുറത്തറിയുന്നത്.തിടനാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു