കാർഷിക സെൻസസ് വിവരശേഖരണം ജില്ലയിൽ ഒഴിവുകൾ
കാർഷിക സെൻസസ്
വിവരശേഖരണം; ഒഴിവ്
കോട്ടയം: തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്‌വേർ ഉപയോഗിച്ച് നടത്തുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം. അപേക്ഷകർ സ്മാർട് ഫോൺ സ്വന്തമായുള്ളവരും ഹയർ സെക്കൻഡറി/ തത്തുല്യയോഗ്യതയുള്ളവരുമായിരിക്
https://forms.gle/
ഇന്റർവ്യു നടക്കുന്ന സ്ഥലവും തീയതിയും സമയവും ചുവടെ
ഓഗസ്റ്റ് 23, 24: രാവിലെ 10 മുതൽ 4 വരെ കോട്ടയം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, മുനിസിപ്പൽ കോംപ്ലക്സ്,(ഐ.ഐ.ഐ.ടിക്ക് സമീപം) കോട്ടയം
ഓഗസ്റ്റ് 24: രാവിലെ 10 മുതൽ 4 വരെ ചങ്ങനാശ്ശേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് റവന്യൂ ടവർ, ചങ്ങനാശ്ശേരി
ഓഗസ്റ്റ് 25,26: രാവിലെ 10 മുതൽ 4 വരെ മീനച്ചിൽ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, പാലാ മിനി സിവിൽ സ്റ്റേഷൻ
ഓഗസ്റ്റ് 24: രാവിലെ 10 മുതൽ 4 വരെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ
ഓഗസ്റ്റ് 24 രാവിലെ 10 മുതൽ 4 വരെ വൈക്കം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, വൈക്കം മിനി സിവിൽ സ്റ്റേഷൻ