കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉 തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശ്ശേരി, പെരുമ്പനച്ചി , മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (13-06-2024) 9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും

👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (13/06/24) HT ടച്ചിങ് Work നടക്കുന്നതിനാൽ 8.30am മുതൽ 5pm വരെ കളത്തൂക്കടവ്, വെട്ടിപ്പറമ്പ്, ചകിണിയാംതടം, വിക്ടറി, അരുവിത്തുറ, അരുവിത്തുറ ആർക്കേഡ്, ബ്ലോക്ക് റോഡ്, അൽഫോൻസ, സെലസ്റ്റിയൽ, തടവനാൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായും പെരുന്നിലം ഭാഗത്ത് LT ലൈൻ വർക്ക് നടക്കുന്നതിനാൽ 8.30 am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

👉 കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന യുവരശ്മി, സ്വാമികവല ടവർ, പാപ്പാഞ്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 13/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

👉 പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (13-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വാഴേമിൽ,PTMS മണിയംകുന്ന്, വളതൂക്ക്, ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

👉 മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴക്കുന്ന്,പമ്പൂർകവല, മണലേൽ പീടിക, നെല്ലിക്കാകുഴി ട്രാൻസ്ഫോർമറുകളിൽ ഇന്ന് (13/06/24) 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page