ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു

കോട്ടയം: ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. അമൽ ഷാജിയാണ് മരിച്ചത്. പാലാ സെന്‍റ് തോമസ് കോളേജ് വിദ്യാർഥി ആണ് അമൽ. സ്ഥിരം അപകടമേഖലയായ പുലിയന്നൂർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് സംഭവം. കാറില്‍ തട്ടി വീണ അമലിന്‍റെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page