കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉 അയർകുന്നം സെക്ഷൻ പരിധിയിലെ പറമ്പുകര,മേത്താ പ്പറമ്പ്,സ്പിന്നിംഗ് മിൽ,താന്നിക്കൽപ്പടി,പാറപ്പുറം,MG കോളനി എന്നീ ഭാഗങ്ങളിൽ ഇന്ന് (6/05/24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
👉 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (6/5/24) HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 10am മുതൽ വൈകിട്ട് 4.30pm വരെ കാഞ്ഞിരം കവല, ചേലകുന്ന്, മേലുകാവ് ചർച്ച്, പെരിങ്ങാലി, കോലാനി, എരുമാപ്ര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗീകമായി വൈദ്യുതി മടങ്ങുന്നതാണ്
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയിടത്തു പടി, കിഴക്കേടത്ത് പടി, പണിക്കമറ്റം, പാരഗൺ പടി, ഇടപ്പള്ളി ,പാടത്ത് ക്രഷർ ട്രാൻസ്ഫോമറുകളിൽ ഇന്ന് (06.05.24) ഭാഗികമായി വൈദ്യതി മുടങ്ങും
👉 കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന മാത്തൻകുന്ന്, ഒയാസിസ് വില്ല, പ്ലാമൂട്, ചകരി, കാവിൽത്താഴെമൂല, വില്ലേജ്, സെമിനാരി, പാലത്ര ഐസ് പ്ലാന്റ്, നേരിയ ഇൻഡസ്ട്രിയൽ ,Ethan റബ്ബർ , MBM റബ്ബർ, കാവാലം റബ്ബർ, റൂബി റബ്ബർ,നേരിയന്ത്ര, പുലിക്കുഴി, Rainbow, എന്നക്കാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 06/05/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉 തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാരികാട് ടോപ്പ്,ഞണ്ടുകല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് 6/5/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
👉 ഇന്ന് 06-05-24(തിങ്കൾ ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ക്രൈസ്റ്റ് നഗർ, സഞ്ജീവനി ഹോസ്പിറ്റൽ, ചൂളപ്പടി, റിലൈൻസ്, റിലൈൻസ് സൂപ്പർ മാർക്കറ്റ്, സൗപർണിക പാറേൽപള്ളി, SBHS ഗ്രൗണ്ട്, SBHS, ഇൻഡസ് ബാങ്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.