കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും 👉കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പറപ്പാട്ടുപടി, വയലിൽപടി, പുതുക്കുളം, പൂത്തോട്ടപ്പടി ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (14.03.2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

👉 നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കളത്തി കടവ്, മർത്തോമ ചർച്ച്, ബോട്ടുജെട്ടി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും
👉 കിടങ്ങൂർ സെക്ഷൻ പരിധിയിൽ വരുന്ന കുണുക്കുംപാറ, അടികൊള്ളി, വലിയമരുത് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ (14/03/24)രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും
👉കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി , മാസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 14 -03 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
👉മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നത്തുപടി ട്രാൻസ്ഫോർമറിൽ നാളെ (14/03/24)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
👉കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അസംപ്ഷൻ, പോട്ടച്ചിറ, പാമ്പൂരാമ്പാറ No 1 എന്നീ ഭാഗങ്ങളിൽ 14-03-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
👉 മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന MLA പടി ട്രാൻസ്ഫോമറിൽ നാളെ (14.03. 24) 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
👉 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലൂര്‍പ്പടി, മുക്കാട് ,നാഗപുരം, തുരുത്തി ,പാറക്കൽ കടവ് ,ചന്ദനത്തിൽ കടവ് ,എന്നീ ഭാഗങ്ങൾ നാളെ(14/3/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
👉പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊട്ടാരമറ്റം ബസ്റ്റാൻഡ്, അരുണാപുരം, കയ്യാലക്കകം, കടപ്പാട്ടൂർ അമ്പലം, അൽഫോൻസാ കോളേജ് എന്നീ ഭാഗങ്ങളിൽ നാളെ (14/03/24) രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
👉 Kseb തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലിക്കോട്ടുപടി, നാൽക്കവല, ചക്രാത്തി കുന്ന്, മണികണ്ഠവയൽ, പാടത്തും കുഴി, മാങ്കാല ,മഴവില്ല് ബയാസ് ,മുണ്ടക്കൽ കാവ് എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ 14-03-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
👉ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാർക്കറ്റ്, തേൻകുളം എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (14/03/24) രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page