കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
മുണ്ടക്കയം : കോൺഗ്രസിലെ മുൻധാരണ പ്രകാരം കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ രാജിവച്ചു. പഞ്ചായത്ത് സെക്രട്ടറി രജനിമോൾ ടി.ഡിയ്ക്ക് രാജി കൈമാറി. മുന്നണി ധാരണ പ്രകാരം പത്താം വാർഡംഗം ജാൻസി സാബുവിനാണ് ഇനി സാദ്ധ്യത.