അനീഷ് ശശിധരൻ്റെ അകാല വിയോഗത്തിൽ ലയൺസ് ക്ലബ് യോഗം അനുശോചിച്ചു
അനുശോചിച്ചു
മുണ്ടക്കയം . ലയൺസ് ക്ലബ് ചാർട്ടർ അംഗവും, അഡ്മിനിസ്ട്രേറ്ററുമായിരുന്ന മാധവാ സൂപ്പർ മാർക്കറ്റ് ഉടമ അനീഷ് ശശിധരൻ്റെ അകാല വിയോഗത്തിൽ ലയൺസ് ക്ലബ് യോഗം
അനുശോചിച്ചു
പ്രസിഡൻറ് ജോണിക്കുട്ടി എബ്രഹാം അധ്യക്ഷത വഹിച്ചു .ഭാരവാഹികളായ സേതു നടരാജൻ,
ജോബി സെബാസ്റ്റ്യൻ പിഐ ജാഫർഖാൻ ,അശോക് മത്തായി അലക്സാണ്ടർ, ഡോ.കിരൺ സി ബാബു, സനൽകുമാർ ,ജിമ്മി മാത്യു,ഡോ.എൻ എസ് ഷാജി,അഡ്വ.പി.ജിരാജ് അഡ്വ. സാജൻ കുന്നത്ത്, അഡ്വ. ലാലിറ്റ് .എസ് . തകടിയേൽ, ഷാജി ഷാസ്’,ഖലീൽ റഹ്മാൻ ,ജേക്കബ് കലൂർ
മനോജ് കൊല്ലം പറമ്പിൽ,സുമേഷ്സുകുമാരൻ, ഉമേഷ് ചെമ്പൻ കുളം തുടങ്ങിയവർ അനുശോചന പ്രസംഗം നടത്തി