മഴക്കാലം; മൃഗസംരക്ഷണത്തിനായി കൺട്രോൾ റൂം തുറന്നു
മഴക്കാലം; മൃഗസംരക്ഷണത്തിനായി
കൺട്രോൾ റൂം തുറന്നു
കോട്ടയം: മഴക്കാല ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മൃഗസംരക്ഷണ മേഖലയിലെ അടിയന്തര സാഹചര്യങ്ങൾ അറിയിക്കാൻ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വിളിക്കാം. ഫോൺ: 0481 2564263.