കൊട്ടാരക്കര – ദിണ്ഡികൽ ദേശീയ പാതയിൽ പെരുവന്താനം ചുഴുപ്പിനു സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു
പെരുവന്താനം: കൊട്ടാരക്കര – ദിണ്ഡികൽ ദേശീയ പാതയിൽ പെരുവന്താനം ചുഴുപ്പിനു സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. പെരുവന്താനത്തിനും ചുഴുപ്പിനുമിടയിൽ മൂന്നു സ്ഥലങ്ങളിലാണ് റോഡ് വിണ്ടുകീറിയിരിക്കുന്നത്.
Read more