ഇളംകാട്ടിൽ പുകപ്പുര തീപിടിച്ച് കത്തി നശിച്ചു
ഇളംകാട്ടിൽ പുകപ്പുര തീപിടിച്ച് കത്തി നശിച്ചു കൂട്ടിക്കൽ: ഇളങ്കാറ്റിൽ പുകപ്പുര തീപിടിച്ച് കത്തി നശിച്ചു. ഇളങ്കാട് പുതുപ്പറമ്പിൽ ഷിബുവിന്റെ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. രാത്രി എട്ടുമണിയോട് കൂടിയായിരുന്നു അപകടം.
Read more