മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി:കോൺഗ്രസ് പ്രകടനവും ധർണ്ണയും നാളെ
മുണ്ടക്കയം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രിയിലേക്ക് ബുധനാഴ്ച രാവിലെ പത്തിന് പ്രതിക്ഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.ഇരുപത്തിനാല്
Read more