കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
👉കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വട്ടുകളം, നടേപീടിക, ആലപ്പാട്ടുപടി, ചാത്തനാംപതാൽ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് (03.04.2024) ഭാഗീകമായിവൈദ്യുതി മുടങ്ങും. 👉 പാലാ ഇലക്ട്രിക്കൽ സെക്ഷൻ
Read more