മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലർക്കിനും 10 വർഷം കഠിന തടവ്
മുണ്ടക്കയം: ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് അനുവദിച്ച 100 ടൺ അരി ഗോഡൗണിൽ സൂക്ഷിക്കാതെ താറാവ് കർഷകർക്ക് മറിച്ചു വിറ്റ സംഭവത്തിൽ മുണ്ടക്കയം മുൻ പ്ഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലർക്കിനും
Read more