അവധി ദിവസകച്ചവടത്തിനായി സൂക്ഷിച്ച വിദേശമദ്യം വ്യാപാര സ്ഥാപനത്തില്‍ നിന്നും പിടികൂടി
മുണ്ടക്കയംഈസ്റ്റ്: അവധി ദിവസകച്ചവടത്തിനായി സൂക്ഷിച്ച വിദേശമദ്യം വ്യാപാര സ്ഥാപനത്തില്‍ നിന്നും പിടികൂടി. മദ്യ വില്‍പ്പനയക്ക് അവധിയായ ഒന്നാം തീയതി വില്‍പ്പനക്ക് ഒരുക്കിയ ഏഴു ലിറ്റര്‍ വിദേശ മദ്യവുമായി
Read more