ടോപ് ന്യൂസ്

അറിയിപ്പുകൾകോട്ടയംടോപ് ന്യൂസ്

അതിതീവ്രമായ മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലെർട്ട്

അതിതീവ്രമായ മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലെർട്ട് കോട്ടയം: അതിതീവ്രമായ മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്നു (വ്യാഴം, മേയ് 29)ന് കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ്

Read more
ജനറല്‍ടോപ് ന്യൂസ്

എ​​രു​​മേ​​ലി ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട് നി​​ര്‍​മാ​​ണ​​ത്തി​​ന് ഏ​​റ്റെ​​ടു​​ക്കേ​​ണ്ട സ്ഥ​​ലം അ​​ള​​ന്നു​ തി​​രി​​ക്കു​​ന്ന ജോ​​ലി മ​​ഴ​​ക്കെ​​ടു​​തി​​യി​​ല്‍ മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി

കോ​​ട്ട​​യം: എ​​രു​​മേ​​ലി ശ​​ബ​​രി എ​​യ​​ര്‍​പോ​​ര്‍​ട്ട് നി​​ര്‍​മാ​​ണ​​ത്തി​​ന് ഏ​​റ്റെ​​ടു​​ക്കേ​​ണ്ട സ്ഥ​​ലം അ​​ള​​ന്നു​ തി​​രി​​ക്കു​​ന്ന ജോ​​ലി മ​​ഴ​​ക്കെ​​ടു​​തി​​യി​​ല്‍ മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി. സ​​ര്‍​വേ ജോ​​ലി​​ക​​ള്‍​ക്കാ​​യി അ​​ഞ്ച് താ​​ത്കാ​​ലി​​ക സ​​ര്‍​വേ​​യ​​ര്‍​മാ​​രെ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച നി​​യ​​മി​​ച്ചി​​രു​​ന്നു. ഇ​​വ​​ര്‍

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കോതാമല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

കോതാമല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിലെ കോതാമല പ്രദേശത്തെ കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

Read more
അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

പുഞ്ചവയലിൽ സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. കടയിലേക്ക് ഇടിച്ചു കയറി

പുഞ്ചവയലിൽ സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. കടയിലേക്ക് ഇടിച്ചു കയറി. മുണ്ടക്കയം പുഞ്ചവയൽ റൂട്ടിൽ സർവീസ് നടത്തുന്ന മുഹമ്മദസിന്റെ ബ്രേക്കാണ് ഇറക്കത്തിൽ നഷ്ടപ്പെട്ടത്. പള്ളി ജംഗ്ഷനിൽ ആളെ

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്

മുണ്ടക്കയം-കോരുത്തോട് പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ: ജലശുദ്ധീകരണശാല നിർമ്മാണോദ്ഘാടനം നടത്തി

മുണ്ടക്കയം-കോരുത്തോട് പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ: ജലശുദ്ധീകരണശാല നിർമ്മാണോദ്ഘാടനം നടത്തി കോട്ടയം: മുണ്ടക്കയം-കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലെ 19243 വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 284.64 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന ജലജീവൻ

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് മുകളിലേക്കു മണ്ണിടിഞ്ഞു വീണു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നിർമ്മാണം നടക്കുന്ന പഞ്ചായത്ത്‌ ഓഫീസിനു സമീപം ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന് മുകളിലേക്കു മണ്ണിടിഞ്ഞു വീണു..മുൻപ് കുറച്ചു ഭാഗം മണ്ണെടുത്തു മാറ്റിയതിനെ തുടർന്ന്

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ചാപ്പാത്ത് ഭാഗത്ത്

തിങ്കളാഴ്ച രാവിലെ എട്ട് മണി വരെയുള്ള ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ചാപ്പാത്ത് ഭാഗത്ത് . എം എം മഴയാണ് ഇവിടെ

Read more
അറിയിപ്പുകൾകോട്ടയംടോപ് ന്യൂസ്

മേയ് 27 വരെ കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു

മേയ് 27 വരെ കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും മേയ് 27 വരെ

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും

കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും കോട്ടയം: കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കും. വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഉള്ളിലും പരിസരപ്രദേശങ്ങളിലും കൊതുക് വളരുന്ന

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം പട്ടണവുo പരിസര പ്രദേശങ്ങളും ഇനി ക്യാമറകളുടെ കണ്ണിൽ

മുണ്ടക്കയം: മുണ്ടക്കയം പട്ടണവുo പരിസര പ്രദേശങ്ങളും ഇനി ക്യാമറകളുടെ കണ്ണിൽ’ ബൈപ്പാസ് റോഡ്, മണിമലയാർ , ബ സ് സ്റ്റാൻഡ്, നെന്മേനി , കണ്ണിമല, കരിനിലം എന്നിവിടങ്ങളിലാണ്

Read more

You cannot copy content of this page