ബഫര്‍ സോണ്‍ വിരുദ്ധ ജനകീയ പ്രക്ഷോഭത്തില്‍ പമ്പാവാലിയിലെ 61 പേർക്കു ജാമ്യം
പമ്പാവാലിയിലെ 61 പേർക്കു ജാമ്യം കാഞ്ഞിരപ്പള്ളി: പമ്പാവാലി ബഫര്‍ സോണ്‍ വിരുദ്ധ ജനകീയ പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട പ്രദേശവാസികള്‍ക്ക് ജാമ്യം അനുവദിച്ചു.
Read more