തോട്ടത്തിലെ കിണറ്റിൽ വീണ യുവാക്കളെ ഫയർഫോഴ്സ് രക്ഷിച്ചു
കാഞ്ഞിരപ്പള്ളി: റബർ മരങ്ങൾക്ക് മഴമറയിടുന്ന ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിലെ കിണറ്റിൽ വീണ യുവാക്കളെ ഫയർഫോഴ്സ് രക്ഷിച്ചു. കുളപ്പുറം ഒന്നാം മൈൽ തോമ്പിലാടി ബിനു പീറ്റർ (39), പനച്ചേപ്പള്ളി
Read more