ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മം

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മം കാ​ഞ്ഞി​ര​പ്പ​ള്ളി: ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഫോ​ണി​ല്‍ വി​ളി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. പൊ​ന്‍​കു​ന്നം – എ​രു​മേ​ലി റോ​ഡി​ല്‍

Read more

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ പിടികൂടി

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ പിടികൂടി.ബസില്‍ യാത്ര ചെയ്യുകയായിരുന്ന കട്ടപ്പന സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്നും പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച

Read more

കേരള സംസ്ഥാന ഭാഗ്യക്കുറി SthreeSakthi( SS – 423 ) ലോട്ടറിഫലം 16.07.2024 , ചൊവ്വ

കേരള സംസ്ഥാന ഭാഗ്യക്കുറി SthreeSakthi( SS – 423 ) ലോട്ടറിഫലം 16.07.2024 , ചൊവ്വ ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ 1st Prize-Rs :75,00,000/- SN 949878 (GURUYAVUR)

Read more

കോട്ടയം ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു

കോട്ടയം ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു കോട്ടയം: ശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും ജൂലൈ 25 വരെ നിരോധിച്ച് ജില്ലാ കളക്ടർ

Read more

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ബലാത്സംഗ കേസിൽ യുവാവ് അറസ്റ്റിൽ. കറുകച്ചാല്‍ : വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൂത്രപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് കിഴക്കേക്കര

Read more

കേരള സംസ്ഥാന ഭാഗ്യക്കുറി Karunya KR-662 ) ലോട്ടറിഫലം 13.07.2024 , ശനി

കേരള സംസ്ഥാന ഭാഗ്യക്കുറി Karunya KR-662 ) ലോട്ടറിഫലം 13.07.2024 , ശനി ▂▂▂▂▂▂▂▂▂▂▂▂▂▂ ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ 1st Prize-Rs :80,00,000/- KG 785784 (KANNUR) Cons Prize-Rs

Read more

ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകൾ; എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകൾ; എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു കാഞ്ഞിരപ്പള്ളി: ‘സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക’ എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് ഉത്തരേന്ത്യയിൽ സംഘപരിവാർ ഭീകരർ നടത്തുന്ന ആൾക്കൂട്ടക്കൊലകളിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കാഞ്ഞിരപ്പള്ളി

Read more

കോരുത്തോട് സികെഎം എച്ച്എസ്എസിൽ ‘ വോൾ ഓഫ് ലവ് ’; കുഞ്ഞുങ്ങൾക്ക് സ്നേഹസ്പർശം

കോരുത്തോട് സികെഎം എച്ച്എസ്എസിൽ ‘ വോൾ ഓഫ് ലവ് ’; കുഞ്ഞുങ്ങൾക്ക് സ്നേഹസ്പർശം .. കോരുത്തോട് ∙ വസ്ത്രങ്ങളും പഠനോപകരണങ്ങളും ഇല്ലാതെ ഇനി കുഞ്ഞ് മനസ്സുകൾ വേദനിക്കരുത്.

Read more

വലയിഞ്ചിപ്പടിയിൽ പ്രളയത്തിൽ തകർന്ന നടപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പ്രളയത്തിൽ തകർന്ന നടപ്പാലം പുനർനിർമിക്കണം ഏന്തയാർ ∙ മുക്കുളം റോഡിൽ വലയിഞ്ചിപ്പടിയിൽ പ്രളയത്തിൽ തകർന്ന നടപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 15 ലക്ഷം രൂപ മുടക്കി ഇവിടെ

Read more

You cannot copy content of this page