കോട്ടയം ജില്ലയില്‍ ഇന്ന് (27/07/2024) ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയില്‍ ഇന്ന് (26/07/2024) വാകത്താനം, തീക്കോയി, പുതുപ്പള്ളി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ ഇവ കോട്ടയം: ജില്ലയില്‍ (26/07/2024) നാളെ

Read more

പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

മൊബൈൽ മോഷണം: യുവാവ് അറസ്റ്റിൽ. പൊൻകുന്നം : പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്

Read more

കേരള സംസ്ഥാന ഭാഗ്യക്കുറി Fifty-Fifty( FF – 104 ) ലോട്ടറിഫലം 24.07.2024 , ബുധൻ

കേരള സംസ്ഥാന ഭാഗ്യക്കുറി Fifty-Fifty( FF – 104 ) ലോട്ടറിഫലം 24.07.2024 , ബുധൻ ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ 1st Prize-Rs :1,00,00,000/- FT 506060 (KATTAPANA) Cons

Read more

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

👉🏻 കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള , പിച്ചനാട്ടുകളം,തൊമ്മിപ്പീടിക എന്നീ ഭാഗങ്ങളിൽ 23-07-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം

Read more

കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുതുവേലി : കോട്ടയം വെളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി കാഞ്ഞിരമല ആരാധന മഠത്തില്‍

Read more

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍. പള്ളിക്കത്തോട് : യുവാവിനെ മരക്കമ്പുകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പോലീസിന്റെ പിടിയിലായി.

Read more

മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍

മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍. മണിമല: മോഷണ കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കരിക്കാട്ടൂര്‍ ചെറുവള്ളി

Read more

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് : പ്രവർത്തന ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിക്കും.

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് : പ്രവർത്തന ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിക്കും. കാഞ്ഞിരപ്പള്ളി : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ്

Read more

ജനപ്രതിനിധികളുടെ വാക്കുകേട്ട് നടപ്പാലം നിര്‍മ്മാണം നിര്‍ത്തിയത് തിരിച്ചടിയായി.. മഴയത്ത് കോസ് വേ മുങ്ങിയാല്‍ രണ്ടായിരത്തിലധികം ജനങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥ.. അറയാഞ്ഞിലിമണ്ണില്‍ ജനങ്ങളുടെ ദുരിതം എന്നു തീരും

മു​​ക്കൂ​​ട്ടു​​ത​​റ: അ​​റ​​യാ​​ഞ്ഞി​​ലി​​മ​​ണ്ണി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്ത് കോ​​സ്‌​​വേ പാ​​ലം മു​​ങ്ങി​​യാ​​ൽ എ​​ങ്ങും പോ​​കാ​​തെ വീ​​ട്ടി​​ൽ ഇ​​രി​​ക്കേ​​ണ്ട സ്ഥി​​തി​​യി​​ലാ​​ണ് 400 കു​​ടും​​ബ​​ങ്ങ​​ളി​​ലാ​​യി ര​​ണ്ടാ​​യി​​ര​​ത്തോ​​ളം പേ​​ർ. പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്ക് മു​​മ്പ് ജ​​ന​​കീ​​യ

Read more

കൊ​ട്ടാ​ര​ക്ക​ര – ദി​ണ്ഡി​ക​ൽ ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വ​ന്താ​നം ചു​ഴു​പ്പി​നു സ​മീ​പം റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു

പെ​രു​വ​ന്താ​നം: കൊ​ട്ടാ​ര​ക്ക​ര – ദി​ണ്ഡി​ക​ൽ ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വ​ന്താ​നം ചു​ഴു​പ്പി​നു സ​മീ​പം റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കു​ന്നു. പെ​രു​വ​ന്താ​ന​ത്തി​നും ചു​ഴു​പ്പി​നു​മി​ട​യി​ൽ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​ണ് റോ​ഡ് വി​ണ്ടു​കീ​റി​യി​രി​ക്കു​ന്ന​ത്.

Read more

You cannot copy content of this page