കേരള സംസ്ഥാന ഭാഗ്യക്കുറി K ARUNYA PLUS( KN – 534 ) ലോട്ടറിഫലം 08.08.2024 , വ്യാഴം

കേരള സംസ്ഥാന ഭാഗ്യക്കുറി K ARUNYA PLUS( KN – 534 ) ലോട്ടറിഫലം 08.08.2024 , വ്യാഴം ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ 1st Prize-Rs :80,00,000/- PK

Read more

അധികൃതരുടെ അവഗണനയില്‍ അടിതെറ്റി മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി.

മുണ്ടക്കയം: അധികൃതരുടെ അവഗണനയില്‍ അടിതെറ്റി മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി.സമീപപ്രദേശങ്ങളിലെ ആതുരാലയങ്ങള്‍ എല്ലാം തന്നെ വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോഴും ചികില്‍സാ സൗകര്യങ്ങളുടെ കാര്യത്തില്‍ പതിറ്റാണ്ടുകള്‍ പിന്നലാണ് മുണ്ടക്കയം ഗവര്‍മെന്റ്

Read more

മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയ്ക്ക് സമീപത്തെ ആറ്റില്‍ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് നാട്ടുക്കാര്‍ അറിന്റെ സമീപത്തായി മൃതദേഹം കണ്ടത്. കാഞ്ഞിരപ്പള്ളി  വര്‍ഷങ്ങലായി

Read more

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രാത്രികാല സേവനത്തിനുള്ളത് ഒരു ഡോക്ടര്‍ മാത്രം .രോഗികള്‍ വലയുന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്ള​ത് ഒ​രു ഡോ​ക്ട​ർ മാ​ത്രം. എ​ന്നാ​ൽ, ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​താ​ക​ട്ടെ മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ളും. ഇ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളും ഡോ​ക്ട​റും ദു​രി​ത​ത്തി​ൽ.

Read more

അധികൃതരുടെ അവഗണന മൂലം മണിമല ബസ് സ്റ്റാന്‍ഡും പരിസരവും തകര്‍ച്ചാവസ്ഥയില്‍

മണിമല: അധികൃതരുടെ അവഗണന മൂലം മണിമല ബസ് സ്റ്റാന്‍ഡും പരിസരവും തകര്‍ച്ചാവസ്ഥയില്‍.ബസ് സ്റ്റാന്റിനുള്ളിലെ ടാറിംഗും കോണ്‍ക്രീറ്റും ബസുകള്‍ക്കും യാത്രികര്‍ക്കും ദുരിതം സമ്മാനിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി. ബസ് കയറിവരുന്ന

Read more

എം സി എഫ് ന്റെ നിര്‍മ്മാണം ടൗണ്‍ ഹാള്‍ വളപ്പില്‍ ആരംഭിച്ചു

എം സി എഫ് നിര്‍മ്മാണം തുടങ്ങി കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 23 വാര്‍ഡുകളില്‍ നിന്നും ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം തരം തിരിച്ച് സൂക്ഷിക്കുന്നതിന്  സൗകര്യമൊരുക്കുന്ന

Read more

വീ​ണ്ടും മാ​ലി​ന്യം പ്ര​ശ്നം; ജ​ന​റ​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു ബോ​ധ​വ​ത്ക​ര​ണം

വീ​ണ്ടും മാ​ലി​ന്യം പ്ര​ശ്നം; ജ​ന​റ​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു ബോ​ധ​വ​ത്ക​ര​ണം കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി​യു​ടെ ബോ​ധ​വ​ത്ക​ര​ണം. താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ് ക​മ്മി​റ്റി ന​ട​ത്തി​യ

Read more

കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു മുണ്ടക്കയം : കോൺഗ്രസിലെ മുൻധാരണ പ്രകാരം കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ രാജിവച്ചു. പഞ്ചായത്ത് സെക്രട്ടറി രജനിമോൾ ടി.ഡിയ്ക്ക് രാജി

Read more

പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പമ്പ് ഉടമകളെ കബളിപ്പിക്കുന്നയാള്‍ പിടിയില്‍

പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ പമ്പ് ഉടമകളെ കബളിപ്പിക്കുന്നയാള്‍ പിടിയില്‍. മണിമല: വാഹനത്തില്‍  പെട്രോള്‍ അടിച്ചതിനുശേഷം  പണം നല്‍കാതെ പമ്പ് ഉടമകളെ കബളിപ്പിച്ച് കടന്നുകളയുന്നയാളെ പോലീസ്

Read more

You cannot copy content of this page