ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

പൊൻകുന്നം :ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പൊൻകുന്നം ചിറക്കടവ് മൂന്നാം മൈലിലെ ചെക്ക് ഡാമിലാണ് അപകടം. പാലാ സ്വദേശിയെയാണ് കാണാതായത്. ഞായർ വൈകുന്നേരം 4 മണിയോടെയാണ്

Read more

ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി മുൻ ലോഡ്‌ജ്‌ ജീവനക്കാരി.

ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി മുൻ ലോഡ്‌ജ്‌ ജീവനക്കാരി. എരുമേലിയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക

Read more

കാഞ്ഞിരപ്പള്ളിയിൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി വില്ലേജിൽ മണ്ണാറക്കയം കറിപ്ലാവ് അംഗനവാടിക്ക് സമീപം രാവിലെ മുതല്‍ മണ്ണിന് അടിയില്‍ നിന്നും ശക്തമായ ഉറവ കള്‍ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. ഇതിന് താഴ്ഭാഗത്ത്

Read more

കെ പി ഷൗക്കത്ത് ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്. ജോസഫ് വാഴയ്ക്കൻ

കെ പി ഷൗക്കത്ത് ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്. ജോസഫ് വാഴയ്ക്കൻ കാഞ്ഞിരപ്പള്ളി – നാടിന്റെ വികസനത്തിനു വേണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു കെ പി ഷൗക്കത്തെന്ന്

Read more

കേരള സംസ്ഥാന ഭാഗ്യക്കുറി Karunya( KR-667 ) ലോട്ടറിഫലം 17.08.2024 , ശനി

കേരള സംസ്ഥാന ഭാഗ്യക്കുറി Karunya( KR-667 ) ലോട്ടറിഫലം 17.08.2024 , ശനി ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ *1st Prize-Rs :80,00,000/-* KP 320720 (ATTINGAL) ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ *Cons

Read more

കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ. ചോലത്തടം കാവാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ. ചോലത്തടം കാവാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നത്തെ തൊഴിലുറപ്പ് ജോലികൾ ഒഴിവാക്കുവാൻ നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂട്ടിക്കൽ: കൂട്ടിക്കലിൽ സ്ഥിതിഗതികൾ

Read more

മലയോര മേഖലയിൽ കനത്ത മഴ മലവെള്ളപാച്ചിൽ

മലയോര മേഖലയിൽ കനത്ത മഴ മലവെള്ളപാച്ചിൽ മുണ്ടക്കയം : കനത്ത മഴയിൽ മലവെള്ള പാച്ചിലിൽ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ

Read more

പ്ലസ് ടു വിദ്യാര്‍ത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000 രുപയ്ക്ക് ലേലത്തില്‍ പോയി.തുക വയനാട് ദുരിതാശ്വാസത്തിന്

പ്ലസ് ടു വിദ്യാര്‍ത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000 രുപയ്ക്ക് ലേലത്തില്‍ പോയി.തുക വയനാട് ദുരിതാശ്വാസത്തിന് കാഞ്ഞിരപ്പള്ളി: പ്ലസ് ടു വിദ്യാര്‍ത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000

Read more

കി​ഫ്ബി സം​ഘം കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ്: നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി കി​ഫ്ബി കാ​ഞ്ഞി​ര​പ്പ​ള്ളി: ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി കി​ഫ്ബി സം​ഘം. ആ​ർ​ബി ഡി​സി​കെ അ​ധി​കൃ​ത​ർ​ക്കൊ​പ്പ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നെ​ത്തി​യ കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദി​ഷ്ട

Read more

വാഴൂരിൽ ഹാപ്പി വില്ലേജിന് തുടക്കമായി

വാഴൂരിൽ ഹാപ്പി വില്ലേജിന് തുടക്കമായി വാഴൂർ – മഹാത്മ ഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഓഫ് തേർഡ് ഏജിൻ്റെ (U3A) കേരളത്തിലെ രണ്ടാമത്തെയും കോട്ടയം ജില്ലയിലെ ആദ്യത്തേതുമായ

Read more

You cannot copy content of this page