ശബരിമല തീര്‍ത്ഥാടനം: എരുമേലി പഞ്ചായത്തില്‍ മുന്നൊരുക്ക യോഗം ചേര്‍ന്നു
തീരുമാനങ്ങളും നിർദ്ദേശങ്ങളുമായി എരുമേലി പഞ്ചായത്ത് എരുമേലി : പാർക്കിംഗ് മൈതാനങ്ങളിലും മറ്റിടങ്ങളിലും ശബരിമത തീർത്ഥാടകർ നേരിടുന്ന ചൂഷണങ്ങളും ജലസ്രോതസുകളുടെ മലിനീകരണവും തടയാൻ എരുമേലി ഗ്രാമപ്പഞ്ചായത്ത്. മണ്ഡലകാലം മുൻനിറുത്തി
Read more