ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട കോട്ടയം : കോട്ടയം ജില്ലയിൽ വീണ്ടും കുഴൽപ്പണ വേട്ടയുമായി എക്സൈസ് സംഘം. ജില്ലയിൽ തിങ്കളാഴ്ച  പരിശോധന നടത്തിയ

Read more

കാഞ്ഞിരപ്പള്ളി കു ന്നുംഭാഗത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്   പരിക്ക്.

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കു ന്നുംഭാഗത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്   പരിക്ക്. ഞായറാഴ്ച അർദ്ധരാത്രി 12മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത്

Read more

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു മുണ്ടക്കയം: തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി പ്രാദേശിക

Read more

സ്പെ​ഷ​ൽ സ്ക്വാ​ഡ് പ​രി​ശോ​ധ​ന; 30 ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി

സ്പെ​ഷ​ൽ സ്ക്വാ​ഡ് പ​രി​ശോ​ധ​ന; 30 ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ണ​ക്കാ​ല​ത്ത് പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ രൂ​പീ​ക​രി​ച്ച സ്പെ​ഷ​ൽ സ്ക്വാ​ഡ് കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ന​ട​ത്തി​യ

Read more

വാഹനാപകടത്തിൽ യുവാവ് മരിച്ചു

വാഹനാപകടത്തിൽ യുവാവ് മരിച്ചു പൊൻകുന്നം : കൊല്ലം – തേനി ദേശിയ പാത 183 ൽ പൊൻകുന്നം എസ്എച്ച് യുപി സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

Read more

മുണ്ടക്കയത്ത് കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം : പ്രാഥമിക അനുമതി ലഭിച്ചു.

മുണ്ടക്കയത്ത് കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മാണം : പ്രാഥമിക അനുമതി ലഭിച്ചു. മുണ്ടക്കയം : മുണ്ടക്കയത്ത് ടൗണിൽ നിന്നും കോസ് പാലത്തിനു സമാന്തരമായി

Read more

കേരള സംസ്ഥാന ഭാഗ്യക്കുറി win win (w786) ലോട്ടറിഫലം 09.09.2024 , തിങ്കൾ

കേരള സംസ്ഥാന ഭാഗ്യക്കുറി win win (w786) ലോട്ടറിഫലം 09.09.2024 , തിങ്കൾ ▂▂▂▂▂▂▂▂▂▂▂▂▂▂▂ 1st Prize-Rs :75,00,000/- WL 181272 (KOTTAYAM) Cons Prize-Rs :8,000/-

Read more

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസും, കാറും, സ്കൂൾ ബസുമാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ 9

Read more

എരുമേലി മുസ്ലിം മഹല്ല ജമാ അത്ത് പരിപാലനസമിതി തെരഞ്ഞെടുപ്പിൽ

എരുമേലി : എരുമേലി മുസ്ലിം മഹല്ല ജമാ അത്ത് പരിപാലനസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവർ : അബ്ദുൽ ഹക്കിം മാടത്താനി , അബ്ദുൾസലിം കണ്ണങ്കര ,അനസ് പുത്തൻ വീട്

Read more

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രതിനിധി സഭ നടത്തി

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രതിനിധി സഭ നടന്നു. കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം പ്രതിനിധി സഭ മണ്ഡലം കമ്മിറ്റി ഓഫീസിൽവെച്ചു നടന്നു. മണ്ഡലം പ്രസിഡൻ്റ് അൻസാരി പത്തനാട്

Read more

You cannot copy content of this page