കാനഡയെ തോൽപ്പിച്ച് മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ
ദോഹ: ബെൽജിയവും ക്രൊയേഷ്യയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽനിന്ന് ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടന്ന് മൊറോക്കോയുടെ ‘വണ്ടർ’ പ്രകടനം. ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്
Read more