ഐഎന്‍ടിയുസി യുടെ നേതൃത്വത്തില്‍ മുപ്പത്തിയഞ്ചാം മൈല്‍ ഇന്ദിരാ ഭവന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി
പെട്രോള്‍ ഡീസല്‍- പാചക വാതക-മണ്ണെണ്ണ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുപ്പത്തിയഞ്ചാം മൈല്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി യുടെ നേതൃത്വത്തില്‍ മുപ്പത്തിയഞ്ചാം മൈല്‍ ഇന്ദിരാ ഭവന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ
Read more