ബൈക്ക് ബസിലേക്ക് ഇടിച്ച് കയറി പെരുവന്താനം സ്വദേശിയായ യുവാവ് മരിച്ചു.
മുണ്ടക്കയം ഈസ്റ്റ് :ദേശീയപാതയിൽ മരുതുംമൂടിനും മെഡിക്കൽ ട്രെസ്റ്റ് കവലയ്ക്കും മദ്ധ്യേ ബൈക്ക് ബസിലേക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു പെരുവന്താനം ചുഴുപ്പ് ചിലമ്പികുന്നേൽ പരേതനായ സുരേന്ദ്രന്റെ മകൻ
Read more