കാട്ടാന ശല്യം അടിയന്തര നടപടി സ്വീകരിക്കണം: തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ
കാട്ടാന ശല്യം തൊഴിലാളികൾ പൊറുതി മുട്ടി : കുപ്പക്കയം.റ്റി.ആർ.ആൻറ് റ്റീ. കമ്പനിയിലെ കുപ്പക്കയം മണിക്കൽ എസ്റ്റേറ്റുകളിൽ മാസങ്ങളായി 18. ഒളം വരുന്ന ആനക്കൂട്ടം ഇറങ്ങിയിട്ട് തോട്ടത്തിൽ നാശനഷ്ടവും.
Read more