വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർത്ഥാടകരുടെ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം.
ദേശീയ പാതയിൽ വളഞ്ഞങ്ങാനത്തിന് സമീപം ശബരിമല തീർത്ഥാടകരുടെ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കർണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ്
Read more