പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച പാലൂർക്കാവിൽ നിരീക്ഷണം ശക്തമാക്കും
മുണ്ടക്കയം : പുലിയുടെ ആക്രമണത്തിൽ വളർത്തുനായയ്ക്ക് ഗുരുതര പരിക്കേറ്റതോടെ ഭീതിയിൽ പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവ് ഗ്രാമം. പാലൂർക്കാവ് ഊട്ടുകളത്തിൽ ബിൻസിയുടെ നായയാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാത്രി 7
Read more