ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപ്പിടുത്തം.
കാഞ്ഞിരപ്പള്ളി: പാറത്തോട് കുടുംബാംരോഗ്യ കേന്ദ്രത്തിലുണ്ടായ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് സൂചന. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്രിഡ്ജിൽ നിന്നും തീ പടർന്നാണ് വൻ അപകടം ഉണ്ടായത്. ദുരന്തം ഒഴിവായത്
Read more