കൂട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ ആറ്റിൽ പതിച്ചു
മുണ്ടക്കയം: കൂട്ടിക്കലിൽ നിയന്ത്രണം വിട്ട കാർ ആറ്റിൽ പതിച്ചു. ഇന്ന് വൈകുന്നേരം മുണ്ടക്കയത്ത് നിന്നും കൂട്ടിക്കൽ ഭാഗത്തേക്ക് വന്ന കാർ ആണ് അപകടത്തിപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ്
Read more