പ്രാദേശികം

ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ഓ​ട​യി​ലേക്കു മ​ലി​ന​ജ​ലം ഒ​ഴു​ക്കി; ര​ണ്ട് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ നടപടി

ഓ​ട​യി​ലേക്കു മ​ലി​ന​ജ​ലം ഒ​ഴു​ക്കി; ര​ണ്ട് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ നടപടി മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ടൗ​ണി​ൽ ഓ​ട​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നെ​തി​രേ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ര​ണ്ടു ക​ട​ക​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് സ്റ്റോ​പ്പ് മെ​മ്മോ

Read more
ടോപ് ന്യൂസ്പാറത്തോട്പ്രാദേശികം

കാ​ർ​ഷി​ക സം​രം​ഭ​ക​ത്വ രം​ഗ​ത്തേ​ക്ക് പാ​റ​ത്തോ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക്

കാ​ർ​ഷി​ക സം​രം​ഭ​ക​ത്വ രം​ഗ​ത്തേ​ക്ക് പാ​റ​ത്തോ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​റ​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് കാ​ർ​ഷി​ക സം​രം​ഭ​ക​ത്വ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്നു. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധി​ത സം​രം​ഭം ആ​ര​ഭി​ക്കു​ന്ന​തി​നാ​ണ് ബാ​ങ്ക്

Read more
ക്രൈംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ജനസേവനകേന്ദ്രത്തിൽ അതിക്രമം കാണിക്കുകയും വധശ്രമം നടത്തുകയും ചെയ്ത കേസിൽ

പ്രതീകാൽമക ചിത്രം ജനസേവനകേന്ദ്രത്തിൽ അതിക്രമം കാണിക്കുകയും വധശ്രമം നടത്തുകയും ചെയ്ത കേസിൽ കൊക്കയാർ വെoബ്ലി പുത്തെൻപുരയ്‌ക്കൽ ജിൻസ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്തു ലഹരി വ്യാപനവും, ഗുണ്ടായിസവും പെരുകുന്നു. നടപടി വേണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി

മുണ്ടക്കയത്തു ലഹരി വ്യാപനവും, ഗുണ്ടായിസവും പെരുകുന്നു അധികാരികളുടെ അടിയന്തിര ശ്രെദ്ധ ഉണ്ടാകണം. —————————————— മുണ്ടക്കയം. ടൗണിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയാപിടിമുറുക്കിയിരിക്കുകയാണെന്നും, ഇതിന്റെ മറവിൽ പല സംഭവ

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുങ്ങി മരിച്ച വിദ്യാർത്ഥികളിൽ മുണ്ടക്കയം സ്വദേശി ആൽബിന്റെ മൃതദേഹം കണ്ടു കിട്ടി

പാലാ :ഭരണങ്ങാനം :ഇന്നലെ മുങ്ങി മരിച്ച വിദ്യാർത്ഥികളിൽ മുണ്ടക്കയം സ്വദേശി ആൽബിന്റെ മൃതദേഹം കണ്ടു കിട്ടി.അര മണിക്കൂർ മുമ്പാണ് മൃതദേഹം കണ്ടെത്തിയത് . ഭരണങ്ങാനം വിലങ്ങു പാറ

Read more
അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

വേലനിലത്ത് യുവതിക്ക് ഇടിമിന്നലിൽ പരിക്കേറ്റു

വേലനിലത്ത് യുവതിക്ക് ഇടിമിന്നലിൽ പരിക്കേറ്റു. വേലനിലം: വേലനിലത്ത് യുവതിക്ക് ഇടിമിന്നലിൽ പരിക്കേറ്റു. വേലനിലം വെട്ടുകല്ലാംകുഴി റോഡിൽ പാലക്കൽ ഫൈസലിന്റെ ഭാര്യ ആഷ്നയ്ക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം ടൗണിൽ വീണ്ടും സംഘർഷം

മുണ്ടക്കയം ടൗണിൽ വീണ്ടും സംഘർഷം. ബുധനാഴ്ച രാത്രി എട്ടു മണിയോട് കൂടി ഒരു സംഘം യുവാക്കൾ ബസ് സ്റ്റാൻഡിന് സമീപമം സോഡാ കുപ്പികളും കല്ലുകളുമായി ഏറ്റുമുട്ടി പൊലീസ്

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ വേ​ണ്ടി ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കു​ഴി​ച്ചു മൂ​ടു​ന്നെ​ന്ന് പ​രാ​തി.

ക​ണ​മ​ല: മ​ല​യാ​ള മാ​സ പൂ​ജ​യ്ക്ക് അ​ടു​ത്ത ദി​വ​സം ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ എ​ത്താ​നി​രി​ക്കെ അ​പ​ക​ടം സൃ​ഷ്ടി​ക്കാ​നു​ള്ള സാ​ധ്യ​ത ഒ​രു​ക്കി ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കു​ഴി​ച്ചു മൂ​ടു​ന്നെ​ന്ന് പ​രാ​തി.

Read more
ക്രൈംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിലായി

മുണ്ടക്കയം : മുണ്ടക്കയത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിലായി ഈരാറ്റുപേട്ട തലപ്പലം കാനാട്ട് വീട്ടിൽ ശ്രീജിത് സദാനന്ദൻ (40) നെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്.

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

പ്രവർത്തന രംഗത്ത് എഴുപതു വർഷം പിന്നിടുന്ന നൂറുൽ ഹുദാ അറബിക് യു പി സ്കൂളിൻ്റെ

പൂർവ്വ വിദ്യാർത്ഥി മഹാസംഗമം : സംഘാടക സമിതിയായി കാഞ്ഞിരപ്പള്ളി പ്രവർത്തന രംഗത്ത് എഴുപതു വർഷം പിന്നിടുന്ന നൂറുൽ ഹുദാ അറബിക് യു പി സ്കൂളിൻ്റെ ആഘോഷങ്ങളുടെ പൂർവ്വ

Read more

You cannot copy content of this page