പ്രാദേശികം

ക്രൈംടോപ് ന്യൂസ്പൊൻകുന്നംപ്രാദേശികം

ലോട്ടറി വില്പനക്കാരനിൽ നിന്നും ടിക്കറ്റ് പിടിച്ചുപറിച്ചു ബൈക്കിൽ കടന്ന് കളഞ്ഞ പ്രതിയെ പിടികൂടി പൊൻകുന്നം പോലീസ്

ലോട്ടറി വില്പനക്കാരനിൽ നിന്നും ടിക്കറ്റ് പിടിച്ചുപറിച്ചു ബൈക്കിൽ കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊൻകുന്നം പോലീസ് പാലാ വെള്ളിയേപ്പള്ളി ഇടയാട്ടുകര ഭാഗത്ത്‌ പുതുശ്ശേരിയിൽ വീട്ടിൽ വിജയൻ

Read more
ടോപ് ന്യൂസ്പൊൻകുന്നംപ്രാദേശികം

പൊന്നൊഴുകും തോട് നവീകരണത്തിന് പദ്ധതി

പൊന്നൊഴുകും തോട് നവീകരണത്തിന് പദ്ധതി എലിക്കുളം കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇന്നും വളർന്നു കൊണ്ടിരിക്കുന്ന കാപ്പുകയം പാടശേഖരത്തിന് വെള്ളം ലഭ്യമാക്കുന്ന പൊന്നൊഴുകും തോടിൻ്റെ വികസനത്തിന് പാമ്പാടി ബ്ലോക്ക്

Read more
ഈരാറ്റുപേട്ടടോപ് ന്യൂസ്പ്രാദേശികം

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്.

Read more
ടോപ് ന്യൂസ്പാറത്തോട്പ്രാദേശികം

ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ നടത്തി

ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ നടത്തി പാറത്തോട്:  ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകൾക്കായി ഉരുൾപൊട്ടൽ പ്രതിരോധ

Read more
ടോപ് ന്യൂസ്പാറത്തോട്പ്രാദേശികം

ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പ്: പാറത്തോട്ടിൽ മോക്ഡ്രിൽ

  ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പ്: പാറത്തോട്ടിൽ മോക്ഡ്രിൽ കോട്ടയം: ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പിന്റെ ഭാഗമായി ഇന്ന് (മാർച്ച് 15) പാറത്തോട് ഗ്രാമപഞ്ചായത്തിലെ പുളിക്കൽ നഗറിൽ വെച്ച് മോക്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

വന്യജീവി ശല്യം തടയുന്നതിൽ സർക്കാർ പരാജയം അഡ്വ. ജോയി എബ്രഹാം എക്സ് എം എൽ എ

വന്യജീവി ശല്യം തടയുന്നതിൽ സർക്കാർ പരാജയം അഡ്വ. ജോയി എബ്രഹാം എക്സ് എം എൽ എ മുണ്ടക്കയം : വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശാശ്വത പരിഹാരം കാണുന്നതിൽ

Read more
എരുമേലിജനറല്‍ടോപ് ന്യൂസ്

പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​മാ​യി​ല്ല

    ക​ണ​മ​ല: കേ​ന്ദ്ര വ​നം വ​ന്യ​ജീ​വി ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​മാ​യി​ല്ല.

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ് – മാർ മാത്യു അറയ്ക്കൽ* കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’ ‘( സ്മരണിക) ൻ്റെ പ്രകാശനം കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ കോൺഫറൻസ് ഹാളിൽ വച്ച് നിർവ്വഹിച്ചു. അതോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ശ്രീ.സീമോൻ തോമസും നിർവ്വഹിച്ചു. യോഗത്തിൽ കോളജ് മാനേജർ റവ.ഫാ. കുര്യൻ താമരശ്ശേരി, മുൻ മാനേജർ മോൺസിഞ്ഞോർ റവ. ഫാ. ജോർജ് ആലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ. മാത്യു ചാക്കോ വെട്ടിയാങ്കൽ സ്വാഗതവും ചീഫ് എഡിറ്റർ ശ്രീമതി. മേഴ്സിക്കുട്ടി . 6-പതിറ്റാണ്ട് മുമ്പ് മലയോര മേഖലയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ഉദയം ചെയ്ത ഈ കലാലയം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭ മങ്ങാതെ നിലകൊള്ളുന്നുവെന്ന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാദ്ധ്യാപകരുടേയും ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ സ്മരണിക വളരെ ഈടുറ്റ ലേഖനങ്ങളാലും കഥകളാലും ചരിത്ര സംഭവങ്ങളാലും സമ്പുഷ്ടമാണ്. സ്മരണികയുടെ ആദ്യ പ്രതി പൂർവവിദ്യാർത്ഥി ശ്രീ. തോമസ് കെ മൈക്കിൾ കരിപ്പാപ്പറമ്പിൽ അഭിവന്ദ്യ പിതാവിൽ നിന്നും ഏറ്റുവാങ്ങി. സെക്രട്ടറി ശ്രീ.റോബർട്ട് ബി. മൈക്കിൾ, ട്രഷറർ ശ്രീ. എബ്രാഹം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ശ്രീ. ഇ. ജെ ജോണി,കോളേജ് ബർസാർ റവ. ഫാ. മനോജ് പാലക്കുടി, പ്രഫ. ഡോ. സി. എ തോമസ്,പി ആർ ഒ ശ്രീ. ജോജി വാളിപ്ലാക്കൽ, ഐ റ്റി കോഡിനേറ്റർ ശ്രീ. ജയിംസ് പുളിക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നല്കി.

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ് – മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു

പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു മുണ്ടക്കയം   മുണ്ടക്കയം പഞ്ചായത്തിന്റെ ജീവിതശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി, മെഡിക്കൽ ക്യാമ്പുകളിൽ  തെരഞ്ഞെടുത്ത 96 പ്രമേഹ രോഗികൾക്ക്, വീട്ടിലിരുന്ന് ഷുഗർ

Read more
അറിയിപ്പുകൾടോപ് ന്യൂസ്പ്രാദേശികം

പെരുവന്താനം സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ വച്ച് മരണപ്പെട്ടു

പെരുവന്താനം സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ വച്ച് മരണപ്പെട്ടു ഭാര്യയുമൊത്ത് പരിശുദ്ധ ഉംറ കർമ്മത്തിനായി മക്കയിലേക്ക് പോയ പെരുവന്താനം തോട്ടത്തിൽ പുരയിടത്തിൽ അസീസിന്റെ മകൻ നിയാസ് (45)

Read more
<p>You cannot copy content of this page</p>