ദേശീയപാതയിൽ കൊടുകുത്തിക്ക് സമീപം ഉണങ്ങിനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു.
കൊടുകുത്തി: ദേശീയപാതയിൽ കൊടുകുത്തിക്ക് സമീപം ഉണങ്ങിനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു. ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ പലപ്പോഴും ഒടിഞ്ഞു നിലം പതിക്കുന്നുണ്ട്. ശബരിമല സീസൺ ആരംഭിച്ചതോടെ നിരവധി
Read more