മുണ്ടക്കയം

അറിയിപ്പുകൾടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം കോസ് വേ പാലം രണ്ടിന് തുറക്കും.

മുണ്ടക്കയം കോസ് വേ പാലം രണ്ടിന് തുറക്കും. മുണ്ടക്കയം : പ്രളയത്തിൽ ഉപരിതലം തകരാറിലായി ഗതാഗതത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്ന മുണ്ടക്കയം കോസ് വേ പാലം പുനരുദ്ധാരണ പ്രവർത്തികൾക്കായി

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍

വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍. മുണ്ടക്കയം : വിദേശത്ത് ജോലിക്കായി വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തൊഴില്‍മേള നാളെ

മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തൊഴില്‍മേള നാളെ മുണ്ടക്കയം: മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാളെ തൊഴില്‍ മേള നടത്തും.വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിമുതല്‍

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്ത് എ റ്റി എം കൗണ്ടറിന്റെ വാതിലില്‍ നിന്നും ഷോക്കേറ്റതായി പരാതി

മുണ്ടക്കയത്ത് എ റ്റി എം കൗണ്ടറിന്റെ വാതിലില്‍ നിന്നും ഷോക്കേറ്റതായി പരാതി മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന എ റ്റി എം കൗണ്ടറിന്റെ വാതിലില്‍ നിന്നും ഇടപാടുകാരന്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

കോരുത്തോട് ഗ്രാമപഞ്ചായത്തിൽ നവചേതന പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടന്നു

നവചേതന പദ്ധതി പഠിതാക്കളുടെ സംഗമം കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന നവചേതന പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടന്നു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത പട്ടികജാതി നഗറിൽ പ്രാഥമിക വിദ്യാഭ്യാസം

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം വ​​നാ​​തി​​ര്‍​ത്തി​​യി​​ല്‍ കി​​ട​​ങ്ങും വേ​​ലി​​യും നി​​ര്‍​മി​​ക്കും

എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം വ​​നാ​​തി​​ര്‍​ത്തി​​യി​​ല്‍ കി​​ട​​ങ്ങും വേ​​ലി​​യും നി​​ര്‍​മി​​ക്കും കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ​​ന്യ​​മൃ​​ഗ​​ശ​​ല്യം രൂ​​ക്ഷ​​മാ​​യ എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വ​​നാ​​തി​​ര്‍​ത്തി​​യി​​ല്‍ വ​​നം​​വ​​കു​​പ്പ് സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​മൊ​​രു​​ക്കു​​ന്നു. 46

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പുലിക്കുന്ന് താന്നിക്കപ്പതാൽ ഭാഗത്ത് ചിറക്കൽ

Read more
ക്രൈംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

കഞ്ചാവ് കേസില്‍ നാല് യുവാക്കൾ പിടിയില്‍.

കഞ്ചാവ് കേസില്‍ നാല് യുവാക്കൾ പിടിയില്‍. മുണ്ടക്കയം : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്ത് കഞ്ചാവ് വേട്ട.രണ്ടു യുവാക്കൾ അറസ്റ്റിൽ

മുണ്ടക്കയത്ത് കഞ്ചാവ് വേട്ട.രണ്ടു യുവാക്കൾ അറസ്റ്റിൽ മുണ്ടക്കയം:മുണ്ടക്കയത്ത് കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. മുണ്ടക്കയം പശ്ചിമ കുഴിമാവ് റോഡിൽ കരിനിലം ഭാഗത്തുനിന്നാണ് ഒരു കിലോ

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം ഗവ: ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി ഡി എം ഒ

മുണ്ടക്കയം ഗവ: ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി ഡി എം ഒ മുണ്ടക്കയം: മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് പ്രപ്പോസല്‍ സമര്‍പ്പിച്ചതായി

Read more

You cannot copy content of this page