മുണ്ടക്കയം

ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മലയോര പട്ടയം: ജനകീയ കണ്‍വെന്‍ഷന്‍ നാലിന് പുഞ്ചവയലില്‍

മലയോര പട്ടയം: ജനകീയ കണ്‍വെന്‍ഷന്‍ നാലിന് പുഞ്ചവയലില്‍ മുണ്ടക്കയം : മലയോരമേഖലയിലെ ജനങ്ങള്‍്ക്ക് പട്ടയം നല്‍കുന്നതിനു മുന്നോടിയായി ആരംഭിക്കുന്ന വസ്തുക്കളുടെ ഡിജിറ്റല്‍ സര്‍വ്വേ നടപടികളും , സ്‌കെച്ച്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ഭൂ​മി​ക്ക​ടി​യി​ൽനി​ന്ന് മു​ഴ​ക്കം; ഇ​ഞ്ചി​യാ​നി​യി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു

ഭൂ​മി​ക്ക​ടി​യി​ൽനി​ന്ന് മു​ഴ​ക്കം; ഇ​ഞ്ചി​യാ​നി​യി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു മു​ണ്ട​ക്ക​യം: ഭൂ​മി​ക്ക​ടി​യി​ൽനി​ന്ന് മു​ഴ​ക്കം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ഞ്ചി​യാ​നി​യി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ മാ​റ്റി താ​മ​സി​പ്പി​ച്ചു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം

Read more
അറിയിപ്പുകൾടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം കോസ് വേ പാലം രണ്ടിന് തുറക്കും.

മുണ്ടക്കയം കോസ് വേ പാലം രണ്ടിന് തുറക്കും. മുണ്ടക്കയം : പ്രളയത്തിൽ ഉപരിതലം തകരാറിലായി ഗതാഗതത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്ന മുണ്ടക്കയം കോസ് വേ പാലം പുനരുദ്ധാരണ പ്രവർത്തികൾക്കായി

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍

വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ഒരാള്‍ കൂടി അറസ്റ്റില്‍. മുണ്ടക്കയം : വിദേശത്ത് ജോലിക്കായി വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസുമായി ബന്ധപ്പെട്ട്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തൊഴില്‍മേള നാളെ

മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തൊഴില്‍മേള നാളെ മുണ്ടക്കയം: മുണ്ടക്കയത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാളെ തൊഴില്‍ മേള നടത്തും.വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിമുതല്‍

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്ത് എ റ്റി എം കൗണ്ടറിന്റെ വാതിലില്‍ നിന്നും ഷോക്കേറ്റതായി പരാതി

മുണ്ടക്കയത്ത് എ റ്റി എം കൗണ്ടറിന്റെ വാതിലില്‍ നിന്നും ഷോക്കേറ്റതായി പരാതി മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന എ റ്റി എം കൗണ്ടറിന്റെ വാതിലില്‍ നിന്നും ഇടപാടുകാരന്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

കോരുത്തോട് ഗ്രാമപഞ്ചായത്തിൽ നവചേതന പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടന്നു

നവചേതന പദ്ധതി പഠിതാക്കളുടെ സംഗമം കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന നവചേതന പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടന്നു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത പട്ടികജാതി നഗറിൽ പ്രാഥമിക വിദ്യാഭ്യാസം

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം വ​​നാ​​തി​​ര്‍​ത്തി​​യി​​ല്‍ കി​​ട​​ങ്ങും വേ​​ലി​​യും നി​​ര്‍​മി​​ക്കും

എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം വ​​നാ​​തി​​ര്‍​ത്തി​​യി​​ല്‍ കി​​ട​​ങ്ങും വേ​​ലി​​യും നി​​ര്‍​മി​​ക്കും കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ​​ന്യ​​മൃ​​ഗ​​ശ​​ല്യം രൂ​​ക്ഷ​​മാ​​യ എ​​രു​​മേ​​ലി, മു​​ണ്ട​​ക്ക​​യം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വ​​നാ​​തി​​ര്‍​ത്തി​​യി​​ല്‍ വ​​നം​​വ​​കു​​പ്പ് സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​മൊ​​രു​​ക്കു​​ന്നു. 46

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി പുലിക്കുന്ന് താന്നിക്കപ്പതാൽ ഭാഗത്ത് ചിറക്കൽ

Read more
ക്രൈംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

കഞ്ചാവ് കേസില്‍ നാല് യുവാക്കൾ പിടിയില്‍.

കഞ്ചാവ് കേസില്‍ നാല് യുവാക്കൾ പിടിയില്‍. മുണ്ടക്കയം : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ

Read more

You cannot copy content of this page