മുണ്ടക്കയം

അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം

മുണ്ടക്കയത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു അപകടം മുണ്ടക്കയം: : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മുണ്ടക്കയം പൈങ്ങണ സ്വദേശി മോഹന്‍ ബാബുവിനെ (52)ചേര്‍പ്പുങ്കലിലെ സ്വകാര്യ

Read more
ടോപ് ന്യൂസ്പൊളിറ്റിക്‌സ്പ്രാദേശികംമുണ്ടക്കയം

മലയോര സമരയാത്രക്ക് വന്‍ വരവേല്‍പ് നല്‍കണം:എം.എം.ഹസന്‍

മലയോര സമരയാത്രക്ക് വന്‍ വരവേല്‍പ് നല്‍കണം:എം.എം.ഹസന്‍ മുണ്ടക്കയം. വന്യ ജീവി ആക്രമണവുമായി ബന്ധപെട്ട് സര്‍ക്കാരിന്റെ അനങ്ങാപാറ നയത്തില്‍ പ്രേതിഷേധിച്ചു യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വി. ഡി.

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍

Ajeesh Velanilam അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ മുണ്ടക്കയം: റോഡില്‍ അപകടത്തില്‍ പരിക്ക് പറ്റിയയാളെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍.കോരുത്തോട് പാലാ റൂട്ടില്‍ സര്‍വ്വീസ്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയംസ്‌പെഷ്യല്‍

ആ അച്ചുകളില്‍ ഇനി മഷി പുരളില്ല.ആറുപതിറ്റാണ്ടിന്റെ സേവനമവസാനിപ്പിച്ച് മുണ്ടക്കയത്തെ സി.ബി.പ്രസ്സ്

Ajeesh Velanilam ആ അച്ചുകളില്‍ ഇനി മഷി പുരളില്ല.ആറുപതിറ്റാണ്ടിന്റെ സേവനമവസാനിപ്പിച്ച് മുണ്ടക്കയത്തെ സി.ബി.പ്രസ്സ് മുണ്ടക്കയം: ആ അച്ചുകളില്‍ ഇനി മഷി പുരളില്ല..ബിഗ് നോട്ടീസുകളിലൂടെയും മറ്റും മുണ്ടക്കയംകാര്‍ക്ക് സുപരിചിതമായ

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

തിലകന് ജന്മനാടായ മുണ്ടക്കയത്ത് പണിതുടങ്ങിയ സ്മാരകം നിര്‍മ്മാണം ഇഴയുന്നു

മുണ്ടക്കയം:  തിലകന് ജന്മനാടായ മുണ്ടക്കയത്ത് പണിതുടങ്ങിയ സ്മാരകം നിര്‍മ്മാണം ഇഴയുന്നു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സാംസ്‌കാരിക നിലയവും ഓഡിറ്റോറിയവുമാണ്  മൂന്നു കോടി ചിലവിട്ട് നിര്‍മ്മിക്കുന്നത്.  തിലകന്

Read more
അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു

മുണ്ടക്കയം : ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു. മുണ്ടക്കയം കുഴിമാവ് പാതയിൽ വണ്ടൻപതാൽ ആനക്കുളത്തിന് സമീപമാണ് തീർത്ഥാടക വാഹനത്തിന് നേരെ കാട്ടുപോത്ത് ചാടിയത്. ചൊവ്വാഴ്ച

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

കഞ്ചാവ് കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ.

കഞ്ചാവ് കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി ആറു

Read more
അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ശബരിമല തീര്‍ഥാടകരുമായി പോയ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് വീണു

ശബരിമല തീര്‍ഥാടകരുമായി പോയ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് വീണു ബസ് മരത്തില്‍ തങ്ങി നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പത്തനംതിട്ട പമ്ബാവാലിക്ക് സമീപം നാറാണംതോട് ഭാഗത്താണ്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​കു​ത്തി​ക്ക് സ​മീ​പം ഉ​ണ​ങ്ങി​നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

കൊ​ടു​കു​ത്തി: ദേ​ശീ​യ​പാ​ത​യി​ൽ കൊ​ടു​കു​ത്തി​ക്ക് സ​മീ​പം ഉ​ണ​ങ്ങി​നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും ഒ​ടി​ഞ്ഞു നി​ലം പ​തി​ക്കു​ന്നു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ നി​ര​വ​ധി

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

യുവകായിക താരം അഭിയയ്ക്ക് വീടൊരുങ്ങുന്നു

യുവകായിക താരം അഭിയയ്ക്ക് വീടൊരുക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്; വീടിന്റെ തറക്കല്ലിട്ടു കോട്ടയം: യുവകായിക താരം അഭിയയ്ക്ക് പുതിയ ഭവനം നിര്‍മ്മിക്കുവാനായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് രംഗത്ത്.

Read more

You cannot copy content of this page