പുലിക്കുന്ന് കണ്ണിമല ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ പെരിയാർ ടൈഗർ റിസേർവിലെ കോഴിക്കാനത്ത് തുറന്നുവിട്ടു
മുണ്ടക്കയം:ജനവാസമേഖലയായ പുലിക്കുന്ന് കണ്ണിമല ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ പെരിയാർ ടൈഗർ റിസേർവിലെ കോഴിക്കാനത്ത് തുറന്നുവിട്ടു .തമിഴ്‌നാട് അതിർത്തിയിൽനിന്നും മൂന്ന് കിലോമീറ്റർ അടുത്ത
Read more