മുണ്ടക്കയം

അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ  അജിത്ത് (23) ആണ്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം ടൗണിന് സമീപം കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

അജ്ഞാത മൃതദേഹം കണ്ടെത്തി. മുണ്ടക്കയം ടൗണിന് സമീപം കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പഴയ ഗാലക്സി തിയേറ്ററിന്റെ പുറകുവശത്താണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെത് എന്ന് തോന്നുന്ന

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

പഞ്ചായത്ത് ഓഫീസിൽ നിന്നും നൂറ് മീറ്റർ അകലെ മുണ്ടക്കയം ബസ് സ്റ്റാന്റ് പരിസരം ചീഞ്ഞുനാറുന്നു..

“സമ്പൂർണ്ണ ശുചിത്വ നഗരമായി മുണ്ടക്കയത്തെ പ്രഖ്യാപിക്കുവാൻ… ഇനി അഞ്ചു നാൾ…” പ്രവർത്തനങ്ങൾ പ്രഹസനമാകുന്നു. പഞ്ചായത്ത് ഓഫീസിൽ നിന്നും നൂറ് മീറ്റർ അകലെ മുണ്ടക്കയം ബസ് സ്റ്റാന്റ് പരിസരം

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

14 വയസ്സുള്ള ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ ശിക്ഷ വിധിച്ചു

ഈരാറ്റുപേട്ട : സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ  മുണ്ടക്കയം  വണ്ടൻപതാൽ  വെള്ളൂപ്പറമ്പിൽ  ഷെഹീറി  (41) നെ  4 വർഷം

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു

മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. വനംവകുപ്പും പോലീസും തിരച്ചിൽ നടത്തുന്നു മുണ്ടക്കയം: മുണ്ടക്കയം ടൗണിന് സമീപം പുലിയെ കണ്ടതായുള്ള അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പും പോലീസും

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​വ​യ​ലി​ൽ എ​ട്ടു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു.

പ്രതീകാൽമക ചിത്രം മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​വ​യ​ലി​ൽ എ​ട്ടു​പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്ത്. പു​ഞ്ച​വ​യ​ൽ ടൗ​ണി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ​നി​ന്നു വെ​ള്ളം കു​ടി​ച്ച ഒ​രു

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

കോ​ട്ട​യം ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

മു​ണ്ട​ക്ക​യം: വാ​ഹ​ന​ങ്ങ​ളി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടു​വാ​ൻ കോ​ട്ട​യം ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 220 വാ​ഹ​ന​ങ്ങ​ളി​ൽ

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ബദർ വാർഷികവും ഇഫ്താറും സംഘടിപ്പിച്ചു

ബദർ വാർഷികവും ഇഫ്താറും സംഘടിപ്പിച്ചു മുണ്ടക്കയം:കോട്ടയം മുണ്ടക്കയം ഇർശാദിയ്യ യിൽ എല്ലാ ദിവസവും നടത്തിവരുന്ന ബദർ മജിലിസിന്റെ വാർഷികം നടത്തി.  രാവിലെ ആറുമണിക്ക് ആരംഭിച്ച ബദർ മജ്‌ലിസിൽ

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

വന്യജീവി ശല്യം തടയുന്നതിൽ സർക്കാർ പരാജയം അഡ്വ. ജോയി എബ്രഹാം എക്സ് എം എൽ എ

വന്യജീവി ശല്യം തടയുന്നതിൽ സർക്കാർ പരാജയം അഡ്വ. ജോയി എബ്രഹാം എക്സ് എം എൽ എ മുണ്ടക്കയം : വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശാശ്വത പരിഹാരം കാണുന്നതിൽ

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു

പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു മുണ്ടക്കയം   മുണ്ടക്കയം പഞ്ചായത്തിന്റെ ജീവിതശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി, മെഡിക്കൽ ക്യാമ്പുകളിൽ  തെരഞ്ഞെടുത്ത 96 പ്രമേഹ രോഗികൾക്ക്, വീട്ടിലിരുന്ന് ഷുഗർ

Read more
<p>You cannot copy content of this page</p>