കോരുത്തോട്

കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജോലി ഒഴിവ്

കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. യോഗ്യത: ഡോക്ടർ- എം.ബി.ബി.എസ്., ടി.സി. എം.സി രജിസ്ട്രേഷൻ നിർബന്ധം. സ്റ്റാഫ്

Read more
കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

കോരുത്തോട് സി.കെ.എം. ഇംഗ്ലീഷ് മീഡിയം എൽ.പി. സ്ക്കൂളിൽ പ്രവേശനോത്സവം നടത്തി

കോരുത്തോട്: സി.കെ.എം. ഇംഗ്ലീഷ് മീഡിയം എൽ.പി. സ്ക്കൂളിൽ കുട്ടികളുടെ കളി, ചിരികളുടെ നിറവിൽ പ്രവേശനോത്സവം സെബാസ്റ്റൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ എം.എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

Read more
കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

കേരള കർഷകസംഘം കൊമ്പുകുത്തി യൂണിറ്റ് സമ്മേളനം നടത്തി

കേരള കർഷകസംഘം കൊമ്പുകുത്തി യൂണിറ്റ് സമ്മേളനം ഏരിയാ സെക്രട്ടറി വി. സജിൻ ഉദ്ഘാടനം ചെയ്തു. സി കെ കുഞ്ഞാലി അധ്യക്ഷനായി   യൂണിറ്റ് സെക്രട്ടറി പി സി

Read more
അപകടംകോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

കോരുത്തോട് കോസടിയിൽ ഇലക്ട്രിക് പോസ്റ്റ്‌ തകർത്ത് കാർ കുഴിയിൽ വീണു. ഗതാഗതം മുടങ്ങി.

കോരുത്തോട് കോസടിയിൽ ഇലക്ട്രിക് പോസ്റ്റ്‌ തകർത്ത് കാർ കുഴിയിൽ വീണു. ഗതാഗതം മുടങ്ങി.രാവിലെ ഒൻപത് മണിയോട് കൂടിയായിരുന്നു അപകടം മടുക്ക കോസടി ഇറക്കത്തിലാണ് അപകടം ഇലക്ട്രിക് പോസ്റ്റിലിടിച്ച്

Read more
കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി കോരുത്തോട്: കോരുത്തോട് സി കേശവന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1990 -92 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ

Read more
കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

കോരുത്തോട് റോഡ് നിർമ്മാണം:പഴയ പനക്കച്ചിറ വെയിറ്റിംഗ് ഷെഡ് ഉപയോഗ ശൂന്യമായി

മുണ്ടക്കയം:കോരുത്തോട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഓടനിർമ്മാണം പഴയപനക്കച്ചിറ നിവാസികൾ ദുരിതത്തിൽ റോഡ് മണ്ണിട്ട് ഉയർത്തി ഓടനിർമ്മാണം നടത്തിയ പഴയപനക്കച്ചിറയിലെ വെയിറ്റിംഗ് ഷെഡിലേയ്ക്ക് കയറിയും ഇറങ്ങാനും സാധിക്കാത്ത അവസ്ഥയാണ്

Read more
കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ളോക് ശിൽപശാല

കോരുത്തോട്:ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് ശിൽപശാല ഏപ്രിൽ 22 വെള്ളിയാഴ്ച്ച കോരുത്തോട് കുഴിമാവ് ഇഡിസി ഹാളിൽ നടക്കും.രാവിലെ 9.30 ന് വിജ്ഞാന വികസനവും യുവജനങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം

Read more
കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

കൊമ്പുകുത്തിയിൽ മെഡിക്കൽ ക്യാമ്പും ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി.

കൊമ്പുകുത്തിയിൽ മെഡിക്കൽ ക്യാമ്പും ലീഗൽ എയ്ഡ് ക്ലിനിക്കും നടത്തി. കോരുത്തോട് : കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടേയും കോരുത്തോട് ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും,

Read more
കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

കോരുത്തോട് കുടുബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വിഷു ഈസ്റ്റർ ചന്ത സംഘടിപ്പിച്ചു

കോരുത്തോട്:കോരുത്തോട് കുടുബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വിഷു ഈസ്റെർ ചന്ത സംഘടിപ്പിച്ചു. സി ഡി എസ്സ് ചെയർപേഴ്സൺ അനീഷ ഷാജി ആദ്യക്ഷത വഹിച്ച യോഗം ബഹു.

Read more
കോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

കോരുത്തോട്ടിൽ കാടിറങ്ങിയ മാൻകുട്ടി കിണറ്റിൽ വീണു

കോരുത്തോട്ടിൽ കാടിറങ്ങിയ മാൻകുട്ടി കിണറ്റിൽ വീണു കോരുത്തോട്:നാട്ടിലിറങ്ങിയ മാൻ കുട്ടി കിണറ്റിൽ വീണു. കോരുത്തോട് വനമേഖലയോട് അടുത്തു കിടക്കുന്ന കണ്ടങ്കയത്തെ നായ്പുരയിടം അച്ചാമ്മയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ്

Read more

You cannot copy content of this page