1300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
മുണ്ടക്കയം:കൊരുത്തോട് കൊമ്പുകുത്തിയിൽ എക്സയിസ് നടത്തിയ റെയ്ഡിൽ 1300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കാഞ്ഞിരപ്പള്ളി കോരുത്തോട് കൊമ്പുകുത്തി ഭാഗത്ത് വനത്തിനുള്ളിൽ തയ്യാറാക്കി സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
Read more