പ്രളയത്തിന് ശേഷം നദികളിൽ നിന്നും ശേഖരിച്ച മണൽ ലേലം ചെയ്തു.

പ്രളയത്തിന് ശേഷം നദികളിൽ നിന്നും ശേഖരിച്ച മണൽ ലേലം ചെയ്തു. മുണ്ടക്കയം : 2021ലെ മഹാ പ്രളയത്തെ തുടർന്ന് കൂട്ടിക്കലിലെ പുല്ലകയാറ്റിലും, മുണ്ടക്കയത്ത് മണിമലയാറ്റിലും ഉൾപ്പെടെ നദികളിലെല്ലാം

Read more

കൂട്ടിക്കല്‍ ചെക്ക് ഡാമിലെ മണല്‍ ലേലം ജൂലൈ 21 ന്‌

ലേലം കോട്ടയം: കൂട്ടിക്കൽ ചെക്ക്ഡാമിൽ അടിഞ്ഞ് കൂടിയ 15,000 ഘനമീറ്റർ മണലും ചെളിയും കലർന്ന മിശ്രിതം ജൂൺ 21 ന് രാവിലെ 11 ന് പരസ്യലേലം ചെയ്യും.

Read more

കൂട്ടിക്കലിൽ പ്രളയബാധിതർക്കായി കുടുംബശ്രീ നിർമിച്ച വീടുകളുടെ താക്കോൽ ദാനം 

കൂട്ടിക്കലിൽ പ്രളയബാധിതർക്കായി കുടുംബശ്രീ നിർമിച്ച വീടുകളുടെ താക്കോൽ ദാനം  കോട്ടയം: കൂട്ടിക്കൽ പ്രളയ ബാധിതർക്കായി കുടുംബശ്രീ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന് (ജൂൺ 13) രാവിലെ

Read more

മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: വഴിയാത്രക്കാരനായ 47 കാരനിൽ നിന്ന് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല കോളനിയിൽ മുണ്ടപ്ലാക്കൽ വീട്ടിൽ ആന

Read more

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി നിര്യാതയായി

കൂട്ടിക്കൽ: കൂട്ടിക്കൽ വേലിക്കകത്ത് തങ്കച്ചന്റെ മകൾ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നേഫാ തോമസ് (16) നിര്യാതയായി. രണ്ട് വർഷമായി ക്യാൻസറിന് ചികിത്സയിൽ

Read more

കോലാഹലമേട് തങ്ങൾപാറയിലെ ദർഗ ഷരീഫ് ആണ്ടുനേർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു

മുണ്ടക്കയം: കോലാഹലമേട് തങ്ങൾപാറയിലെ ദർഗ ഷരീഫ് ആണ്ടുനേർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 9:30 മുതൽ സിയാറത്ത്, ദിക്ർ ഹൽഖ, സ്വലാത്ത്, മൗലൂദ് പാരായണം, ഖുർആൻ പാരായണങ്ങൾക്ക് ബദരിയ്യ മുസ്ലിം

Read more

കോലാഹലമേട് തങ്ങൾപാറയിലെ ദർഗ ഷരീഫ് ആണ്ടുനേർച്ച നാളെ ഞായറാഴ്ച

മുണ്ടക്കയം: കോലാഹലമേട് തങ്ങൾപാറയിലെ ദർഗ ഷരീഫ് ആണ്ടുനേർച്ച നാളെ ഞായറാഴ്ച നടക്കും. ഞായറാഴ്ച രാവിലെ 9:30 മുതൽ സിയാറത്ത്, ദിക്ർ ഹൽഖ, സ്വലാത്ത്, മൗലൂദ് പാരായണം, ഖുർആൻ പാരായണങ്ങൾക്കും

Read more

മോഷ്ടിച്ച ബൈക്കുമായി മുണ്ടക്കയത്ത് വച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം :മോഷ്ടിച്ച ബൈക്കുമായി മുണ്ടക്കയത്ത് വച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ കരിപ്പയിൽ വീട്ടിൽ റസാക്ക് മകൻ ഇനായത്ത് (18) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ്

Read more

കൂട്ടിക്കൽ കടവ് കരയിൽ ഹാജി കെഎസ് ഇബ്രാഹിം നിര്യാതനായി

കൂട്ടിക്കൽ കടവുകരയിൽ അഡ്വ. ഹാജി കെ.എസ്. ഇബ്രാഹിം MCOM LLB (94 വയസ്സ്) നിര്യാതനായി. കബറടക്കം 28/03/2023 ചൊവ്വ 1 മണിക്ക് കൂട്ടിക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ

Read more

കൂട്ടിക്കൽ സ്വദേശിയെ കോട്ടയം ജില്ലയിൽ നിന്നും ആറുമാസകാലത്തേക്ക് നാടുകടത്തി

കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ ഔട്ട് പോസ്റ്റ് ഭാഗത്ത് കരിപ്പയിൽ വീട്ടിൽ റസാക്ക് മകൻ ഇബ്രാഹിം (21) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസകാലത്തേക്ക് നാടുകടത്തിയത്. ജില്ലാ

Read more

You cannot copy content of this page