അനാഥമായി ഒറ്റാലങ്കൽ വീട്. പ്രകൃതി കവർന്നെടുത്തത് ഒരു കുടുംബത്തിലെ ആറ് പേരുൾപ്പടെ ഏഴുപേരെയാണ്
കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇതില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്.
Read more