റോഡിൽ കുഴികുത്തി കാത്തിരുന്നു. ഒടുവിൽ മണ്ഡലകാലമായപ്പോൾ പണിയും തുടങ്ങി. കോരുത്തോട് യാത്ര കഠിനമെന്റയ്യപ്പാ…!
മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട് വഴിയിൽ യാത്ര അധികഠിനം. മാസങ്ങളോളം റോഡ് കുത്തിപ്പൊളിച്ച ശേഷം ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ മണ്ഡലകാലം ആരംഭിച്ച ശേഷമാണ് റോഡ് പണി തുടങ്ങിയത്. ഇപ്പോൾ മെറ്റൽ
Read more