കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കാവാലിയില്‍ റോഡ് പണിയുടെ പേരില്‍ അനധികൃത പാറമട
കൂട്ടിക്കലില്‍ കഴിഞ്ഞ വര്‍ഷം പതിമൂന്നുരുളുകള്‍ പൊട്ടിയ പതിനൊന്ന് പേര്‍ മരിച്ച മൂന്നാം വാര്‍ഡില്‍ റോഡ് പണിയുടെ പേരില്‍ അനധികൃത പാറമട. ഗ്രാമപഞ്ചായത്തും രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും
Read more