കൂട്ടിക്കല്‍

കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

മലവെള്ള പാച്ചിൽ മാത്രം. മുക്കുളത്ത് ഉരുൾ പൊട്ടൽ ഇല്ലെന്നു സ്ഥിതീകരണം

കൂട്ടിക്കൽ :മലവെള്ള പാച്ചിൽ മാത്രം. മുക്കുളത്ത് ഉരുൾ പൊട്ടൽ ഇല്ലെന്നു സ്ഥിതീകരണം കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ടീം ഇളങ്കാട് പ്രദേശത്ത് വെമ്പായം മുക്കുളം ഭാഗങ്ങളിൽ അന്വേഷിച്ചതിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കൽ മുക്കുളത്ത് ഉരുൾ പൊട്ടൽ

ചിത്രം.. പ്രതീകാൽകമം കൂട്ടിക്കൽ :കൂട്ടിക്കൽ വെമ്പാല മുക്കുളത്ത് ഉരുൾ പൊട്ടൽ ജനവാസ കേന്ദ്രത്തിന് പുറത്താണ് ഉരുൾ പൊട്ടിയത് .കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയം സ്റ്റാൻഡ്‌ബൈ ഉണ്ടായിരുന്ന ഓരോ ഫയർ

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കൽ മുക്കുളം വെമ്പാല ഭാഗത്തു ഉരുൾ പൊട്ടിയതായി സംശയം

കൂട്ടിക്കൽ :കൂട്ടിക്കൽ മുക്കുളം വെമ്പാല ഭാഗത്തു ഉരുൾ പൊട്ടൽ ഉണ്ടായതായി സംശയം വെളുപ്പിനെ നാല് മണിയോട് കൂടിയായിരുന്നു സംഭവം. ശക്തമായ മലവെള്ള പാച്ചിലിനെ തുടർന്ന് കൂട്ടിക്കൽ ചപ്പാത്തിൽ

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

മന്ത്രി കെ രാജന്‍ കൂട്ടിക്കലിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു

മന്ത്രി കെ ബി രാജന്‍ കൂട്ടിക്കലിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചു കൂട്ടിക്കല്‍: റവന്യു മന്ത്രി കെ  രാജന്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ്

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

വി.എൻ. വാസവൻകൂട്ടിക്കലിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

വി.എൻ. വാസവൻ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു കോട്ടയം: മലയോര മേഖലയിലെ മഴക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ഏന്തയാറിലെ

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കലില്‍ പുഴയില്‍ വീണ് മരിച്ച റിയാസിന്റെ ഖബറടക്കം നടത്തി

കൂട്ടിക്കലില്‍ പുഴയില്‍ വീണ് മരിച്ച റിയാസിന്റെ ഖബറടക്കം നടത്തി.മന്ത്രി വി എന്‍ വാസവന്‍ അന്തിമോപചാരമര്‍പ്പിച്ചു കൂട്ടിക്കല്‍: മലവെള്ളപാച്ചിലില്‍ കൂട്ടിക്കല്‍ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച റിയാസിന്റെ മൃതദേഹം കൂട്ടിക്കല്‍

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

മര്‍ഫി സായ്പ്പിന്റെ നൂറ്റമ്പതാം ജന്മദിനം: മദ്ധ്യതിരുവതാംകൂറിന്റെ വികസന ശില്പിയെ മറന്ന് മലയോരം

മര്‍ഫി സായ്പ്പിന്റെ നൂറ്റമ്പതാം ജന്മദിനം: മദ്ധ്യതിരുവതാംകൂറിന്റെ വികസന ശില്പിയെ മറന്ന് മലയോരം.റബര്‍ ബോര്‍ഡിന്റെ പ്രഖ്യാപനവും ജലരേഖയായി അജീഷ് വേലനിലം മുണ്ടക്കയം:കടല്‍താണ്ടി കേരളത്തിലെത്തി റബ്ബര്‍ കൃഷിയിലൂടെ മലയോര മേഖലയുടെയും

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട് മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കൂട്ടിക്കൽ :പുല്ലകയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു കുട്ടിക്കൽ ,കന്നുപറമ്പിൽ റിയാസ് (44) ൻ്റെ മൃതദേഹമാണ്ഇ ന്ന് രാവിലെ  നടത്തിയ തിരച്ചിലിൽ കൂട്ടിക്കൽ ചപ്പാത്തിന്

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കൽ ചപ്പാത്തിൽ ഒരാൾ ഒഴുക്കിൽ പെട്ടു കൂട്ടിക്കൽ സ്വദേശിയായ റിയാസ്

കൂട്ടിക്കൽ ചപ്പാത്തിൽ ഒരാൾ ഒഴുക്കിൽ പെട്ടു കൂട്ടിക്കൽ :കൂട്ടിക്കൽ സ്വദേശിയായ റിയാസ് എന്ന യുവാവാണ് ഒഴുക്കിൽ പെട്ടത് കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സംശയിക്കുന്നത് റിയാസ്

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

കൂട്ടിക്കൽ പുല്ലക്കയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കൂട്ടിക്കൽ പുല്ലക്കയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി   കൂട്ടിക്കൽ:കനത്ത മഴയിലെ മലവെള്ള പാച്ചിലിൽ പുല്ലക്കയറ്റിൽ യുവാവ്കൂ ഒഴുക്കിൽ പെട്ടു. കൂട്ടിക്കൽ സ്വദേശിയായ യുവാവിനെയാണ് ഒഴുക്കിൽ പെട്ട്കാ ണാതായത്

Read more

You cannot copy content of this page